
ജൂണ്‍ 1 മുതല്‍ നിരവധി പ്രമുഖ ബാങ്കുകള്‍ മിനിമം ബാലന്‍സ് 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000 ദിര്‍ഹമായി ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഈ വിഷയത്തില്‍ ഇടപെട്ടത്.
മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകള്‍ പ്രതിമാസം 25 ദിര്‍ഹം മുതല്‍ ഫീ നല്‍കണമെന്നും ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. യു എ ഇ സെന്‍ട്രല്‍ ബാങ്കിന്റെ അന്തിമ തീരുമാനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുമായി ബാങ്കുകള്‍ ഇനി മുന്നോട്ട് പോകുകയുള്ളു.

Comments: